In conversation with God

DSC00026

ഞാൻ നിന്നെ ഉപദേശിക്കാം … നടക്കേണ്ട വഴി കാണിച്ചുതരാം . ഞാൻ നിന്റെ മേൽ ദൃഷ്ടി ഉറപ്പിച്ചു നിന്നെ ഉപേദേശിക്കാം … …അവിടുത്തെ ആശ്രയിക്കുന്നവർ ഭാഗ്യവാന്മാർ. ഞാൻ കർത്താവിനെ തേടി….അവിടുന്ന് എനിക്ക് ഉത്തരം അരുളി…സർവ ഭയങ്ങളിലും നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു…അവിടുത്തെ നോക്കിയവർ പ്രകാശിതരായി ….അവർ ലജ്ജിതർ ആവുകയില്ല…കർത്താവിന്റെ ദൂതൻ ദൈവ ഭക്തരുടെ ചുറ്റും പാളയം അടിച്ചു അവരെ രക്ഷിക്കുന്നു…കർത്താവ് എത്ര നല്ലവനെന്നു രുചിച്ചു അറിയുവിൻ…നീർച്ചാൽ തേടുന്ന മാൻപേടയെ പോലെ ദൈവമേ …എന്റെ ഹൃദയം അങ്ങയെ തേടുന്നു….എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു….

https://dailypost.wordpress.com/photo-challenges/out-of-focus/